Saturday, October 20, 2018

Lesser Green Emperor (Anax indicus) പീതാംബരൻ Lieftinck, 1942


Common name: Lesser Green Emperor 
Malayalam name: പീതാംബരൻ
Scientific name: Anax indicus Lieftinck, 1942
Family: Aeshnidae
Place of observation: Thumboormuzhy, Kerala 
Date of observation: 18 - 10 - 2018 

Male: Abdomen 56-62 mm. Hind-wing 50-54 mm.
Female: Abdomen 56-58 mm. Hind-wing 52-54 mm.

ജലാശയങ്ങൾക്കു മീതെ അങ്ങോട്ടുമിങ്ങോട്ടും അതിവേഗത്തിൽ  പറക്കുന്ന  പച്ചയും, നീലയും, ഉദരത്തിൽ മഞ്ഞപ്പൊട്ടുകളുമുള്ള  സൂചിവാലൻ കുടുംബത്തിൽപ്പെട്ട വലിയ കല്ലൻ തുമ്പി. Pale Spotted Emperor (Anax guttatus) മരതകരാജനുമായി വളരെ സാദൃശ്യമുണ്ടെങ്കിലും ഉദരത്തിലെ ഏഴും എട്ടും ഖണ്ഡങ്ങളിൽ കൂടിച്ചേർന്നിരിക്കുന്ന മഞ്ഞപ്പൊട്ടുകൾ ഇവയെത്തമ്മിൽ തിരിച്ചറിയാൻ സഹായിക്കും. 

Female

Female

Male with prey

Ovipositing on Cyanotis plant

Female in flight

Ovipositing on Cyanotis plant

Anal appendages of male

Anal appendages of female

Dorsal thorax of male

Dorsal thorax of female

Lateral thorax of male

Lateral thorax of female

Ovipositing on Cyanotis plant



No comments:

Post a Comment