Sunday, March 19, 2023

Pale Spotted Emperor (Anax guttatus) മരതകരാജൻ

Common name: Pale Spotted Emperor
Malayalam name: മരതകരാജൻ 
Scientific name: Anax indicus Lieftinck, 1942
Family: Aeshnidae
Place of observation: Thommana-Muriyad Kole wetlands, Kerala
Date of observation: 20-05-2018
Male: Abdomen 56-62 mm. Hind-wing 50-54 mm.
Female: Abdomen 56-58 mm. Hind-wing 52-54 mm.

ജലാശയങ്ങൾക്കു മീതെ അങ്ങോട്ടുമിങ്ങോട്ടും അതിവേഗത്തിൽ പറക്കുന്ന പച്ചയും, നീലയും, ഉദരത്തിൽ മഞ്ഞപ്പൊട്ടുകളുമുള്ള സൂചിവാലൻ കുടുംബത്തിൽപ്പെട്ട വലിയ കല്ലൻ തുമ്പി. Lesser Green Emperor (Anax indicus) പീതാംബരൻതുമ്പിയുമായി വളരെ സാദൃശ്യമുണ്ടെങ്കിലും ഉദരത്തിലെ ഏഴും എട്ടും ഖണ്ഡങ്ങളിൽ കൂടിച്ചേർന്നിരിക്കുന്ന മഞ്ഞപ്പൊട്ടുകൾ ഇവയെത്തമ്മിൽ തിരിച്ചറിയാൻ സഹായിക്കും.

In-flight