Common name: Green Striped Slender Dartlet / Asian Slim Damselfly
Malayalam name: നീലച്ചുട്ടി
Scientific name: Aciagrion Occidentale Laidlaw, 1919
Family: Coenagrionidae
Place of observation: Thumboor, Kerala
Date of observation: Various
Male: Abdomen 23-24 mm Hind-wing 15-16 mm
Female: Abdomen 24 mm Hind-wing 16 mm.
2019 ൽ മഴപെയ്തു വെള്ളമായതിനുശേഷം തുമ്പൂരിലെ പാടത്തു ഏറ്റവുമധികം കണ്ടെത്തിയത് നീലച്ചുട്ടിയെയായിരുന്നു.
വെള്ളത്തിൽ മുങ്ങാതെ നിൽക്കുന്ന പുൽനാമ്പുകളിലെല്ലാംതന്നെ ഒന്നോ രണ്ടോ വീതം ഉണ്ടായിരുന്നു. വളരെ ചുരുങ്ങിയ പ്രദേശത്തുനിന്നു മാത്രം നൂറിലധികം എണ്ണത്തെ കണ്ടെത്തി എന്നത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി.
|
Female |
|
Male |
|
Subadult female with prey
|
|
Male |
|
Subadult male |
|
Male |
|
Male |
|
Subadult Male |
|
Male
|
|
Eyes & Thorax - Dorsal view |
|
Anal appendages - Dorsal view
|
Tandem |
|
|
Tandem |
|
Male transferring sperms to second genitalia |
|
Mating - Wheel position |
|
Egg-laying |
No comments:
Post a Comment