Tuesday, May 8, 2018

Emerald Spreadwing (Lestes elatus Selys, 1862) പച്ചവരയന്‍ ചേരാച്ചിറകൻ

Common name: Emerald Spreadwing
Malayalam name: പച്ചവരയന്‍ ചേരാച്ചിറകൻ
Scientific name: Lestes elatus  Selys, 1862
Family: Lestidae (Spreadwings)
Place of observation: Thumboor, Kerala 
Date of observation: Various

Male
Abdomen 34-36 mm 
Hind-wing 23-24 mm

Female
Abdomen 34 mm
Hind-wing 24 mm
(Fraser Vol.1 page no. 37-40)

സൂചിത്തുമ്പികൾക്ക് മറ്റു പ്രാണികളെ അപേക്ഷിച്ചു വളരെ സങ്കീർണ്ണമായ ബീജക്കൈമാറ്റ രീതിയാണുള്ളത്.  ഇണചേരലിന്റെ ആദ്യപടിയായി ആൺത്തുമ്പി തന്റെ ശരീരത്തിന്റെ ഏറ്റവും പുറകിലായുള്ള കുറുവാൽ(Anal appedages) എന്ന അവയവമുപയോഗിച്ച് പെൺത്തുമ്പിയുടെ തലയ്ക്കും ഉരസ്സിനും(Head and Thorax) ഇടയിലായി പിടിക്കുന്നു (Tandem position). പിന്നീട് കുറുവാലിനോട് ചേർന്നുള്ള ജനനേന്ദ്രിയത്തിത്തിൽ നിന്നും(Primary genetalia) ബീജം തുമ്പിയുടെ രണ്ടാം ഖണ്ഡത്തിലുള്ള ദ്വിദീയ ജനനേന്ദ്രിയത്തിലേക്കു(Secondary genetalia) മാറ്റുന്നു. പിന്നീട് പെൺതുമ്പി തന്റെ ഉദരം വളച്ചു ഉദരത്തിലെ എട്ട് ഒൻപത് ഖണ്ഡങ്ങളിലുള്ള മുട്ടയിടാനുള്ള അവയവം (Ovipositor)ആൺത്തുമ്പിയുടെ ദ്വിദീയ ജനനേന്ദ്രിയത്തോട് ചേർക്കുന്നു(Wheel position). അങ്ങനെ ബീജക്കൈമാറ്റം പൂർണ്ണമാകുന്നു. ചിത്രങ്ങൾ സഹിതം എനിക്ക് കഴിയാവുന്ന രീതിയിൽ വിശദമാക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. 

The emergence of a male
Adult Male

Adult Female

Mating

 
Female

Male

Male Anal Appendages

Eyes, Dorsal Thorax & Identification marks (Metallic green 'Hockey stickmarkson dorsal thorax.

Immature female

Adult Male

Adult Male

Young Male

Mating  - Wheel position

Mating  - Wheel position

Mating Wheel position
Mating  - Wheel position

The male transfers the sperm to secondary genitalia

Tandem

Ovipositing
Sperm transferring
Male transferring sperm to secondary genitalia

Ovipositing



















Ovipositing

Ovipositing
Ovipositing
Ovipositing
Ovipositing - Three pairs

Ovipositing

Ovipositing

No comments:

Post a Comment