Tuesday, July 23, 2019

ഞായറാഴ്ചയിലെ തുമ്പി നിരീക്ഷണം


   ഞായറാഴ്ച പാടത്തും പറമ്പിലും രണ്ടു മണിക്കൂറോളം തുമ്പികളെ ഒന്ന് പരതിയിറങ്ങി. തോട്ടിൽ വെള്ളം ഒഴുകിത്തുടങ്ങിയതേയുള്ളൂ. അതുകൊണ്ടു എണ്ണത്തിൽ വളരെ കുറവാണ് മിക്കവയും. എങ്കിലും 36 സ്പീഷീസുകളെ രണ്ടു മണിക്കൂറിനുള്ളിൽ തപ്പിയെടുക്കാൻ കഴിഞ്ഞു. പുതുതായുള്ളതു നീലപ്പുൽമാണിക്യൻ മാത്രം. അതിനെ തുമ്പൂരിൽ ആദ്യമായാണ് കാണുന്നത്. പുതുതായി വിരിഞ്ഞിറങ്ങിയ തുലാത്തുമ്പികൾ അവിടവിടെയായി ഇരിപ്പുറപ്പിച്ചിട്ടുണ്ട്. എന്നാൽ നീലച്ചുട്ടികളുടെ ബാഹുല്യമാണ് എന്നെ ശരിക്കും അമ്പരപ്പിച്ചുകളഞ്ഞത്. നൂറുകണക്കിനാണ്...വെള്ളത്തിൽനിന്നും പുറത്തേക്കെത്തിനോക്കുന്ന പുൽനാമ്പുകളിലെല്ലാം ഒന്നോ രണ്ടോ വീതമുണ്ടായിരുന്നു.




1. Green Striped Slender Dartlet / Asian Slim Damselfly (Aciagrion occidentale) നീലച്ചുട്ടി Laidlaw, 1919


2. Kerala Dartlet (Agriocnemis Keralensis) പത്തിപ്പുല്‍ചിന്നന്‍ Peters, 1981


3.Pygmy Dartlet (Agriocnemis pygmaea) നാട്ടുപുല്‍ച്ചിന്നന്‍ Rambur, 1842


4.Orange Tailed Marsh Dart (Ceriagrion cerinorubellum) കനല്‍വാലന്‍ ചതുപ്പന്‍. Brauer, 1865


5. Western Golden Dartlet (Ischnura rubilio) മഞ്ഞപ്പുൽമാണിക്യൻ Selys, 1876


6. Senegal Golden Dartlet (Ischnura senegalensis) നീല പുല്‍മാണിക്യന്‍ Rambur, 1842


7.Coromandel Marsh Dart (Ceriagrion coromandelianum) നാട്ടുചതുപ്പൻ (Fabricius 1798)


8.Blue Sprite / Blue River Damsel (Pseudagrion microcephalum) നാട്ടുപൂത്താലി Rambur, 1842


9.Blue bush dart (Copera vittata) ചെങ്കാലി പാൽത്തുമ്പി Selys, 1863


10.Yellow Featherleg (Copera marginipes) മഞ്ഞക്കാലി പാല്‍ത്തുമ്പി. Rambur, 1842


11.Long banded Bluetail (Archibasis oscillans) അരുവിത്തുമ്പി. Selys, 1877


12.Black Tipped Forest Glory (Vestalis apicalis) ചുട്ടിച്ചിറകന്‍ തണല്‍ത്തുമ്പി. Selys, 1873


13.Emerald Spreadwing (Lestes elatus) പച്ചവരയന്‍ ചേരാച്ചിറകൻ Selys, 1862


14.Black Tipped Ground Skimmer (Diplacodes Nebulosa) ചുട്ടിനിലത്തൻ Fabricius, 1793


15Ground skimmer (Diplacodes trivialis) നാട്ടു നിലത്തന്‍ Fabricius, 1793


16.Pygmy Skimmer (Tetrathemis platyptera) കുള്ളന്‍ തുമ്പി, കിണർ തുമ്പി Selys, 1878


17.Scarlet marsh hawk (Aethriamanta brevipennis) തീക്കരിമുത്തൻ , ചോപ്പൻ കുറുവാലൻ. Rambur, 1842


18.Trumpet Tail (Acisoma panorpoides) മകുടിവാലന്‍ Rambur, 1842


19.Crimson Marsh Glider (Trithemis aurora) സിന്ദൂരത്തുമ്പി Burmeister, 1839


20.Black stream glider (Trithemis festiva) കാർത്തുമ്പി Rambur, 1842


21.Ditch jewel (Brachythemis contaminata) ചങ്ങാതി തുമ്പി Fabricius, 1793


22.Rufous Backed Marsh Hawk ( Brachydiplax chalybea) തവിട്ടുവെണ്ണീറൻ. Brauer, 1868


23.Rufous Marsh Glider (Rhodothemis rufa) ചെമ്പൻ തുമ്പി Rambur, 1842


24.Common Picture Wing (Rhyothemis variegata) ശലഭത്തുമ്പി. Linnaeus, 1763


25.Coral Tailed Cloud Wing (Tholymis tillarga) പവിഴവാലന്‍. Fabricius, 1798


26.Amber winged Marsh Glider (Hydrobasileus croceus) പാണ്ടൻ പരുന്തൻ Brauer, 1867


27.Ruddy Marsh Skimmer (Crocothemis servilia) വയല്‍ത്തുമ്പി Drury, 1770


28.Asiatic Blood Tail (Lathrecista asiatica) ചോരവാലന്‍ തുമ്പി. Fabricius, 1798


29.Pied Paddy Skimmer (Neurothemis tullia) സ്വാമിത്തുമ്പി. Drury, 1773


30.Fulvous Forest Skimmer (Neurothemis fulvia) തവിടന്‍ തുരുമ്പന്‍. Drury, 1773

31.Brown dusk hawk (Zyxomma petiolatum) സൂചിവാലന്‍ സന്ധ്യാത്തുമ്പി Rambur, 1842
Green Striped Slender Dartlet / Asian Slim Damselfly (Aciagrion occidentale) നീലച്ചുട്ടി


Green Striped Slender Dartlet / Asian Slim Damselfly (Aciagrion occidentale) നീലച്ചുട്ടി


Green Striped Slender Dartlet / Asian Slim Damselfly (Aciagrion occidentale) നീലച്ചുട്ടി


Kerala Dartlet (Agriocnemis Keralensis) പത്തിപ്പുല്‍ചിന്നന്‍


Pygmy Dartlet (Agriocnemis pygmaea) നാട്ടുപുല്‍ച്ചിന്നന്‍


Western Golden Dartlet (Ischnura rubilio) female


Senegal Golden Dartlet (Ischnura senegalensis) female. നീല പുല്‍മാണിക്യന്‍


Yellow Featherleg (Copera marginipes) male, മഞ്ഞക്കാലി പാല്‍ത്തുമ്പി


Blue Sprite / Blue River Damsel (Pseudagrion microcephalum) male നാട്ടുപൂത്താലി 


Coromandel Marsh Dart (Ceriagrion coromandelianum) female, നാട്ടുചതുപ്പൻ


Coromandel Marsh Dart (Ceriagrion coromandelianum) male, നാട്ടുചതുപ്പൻ


Orange Tailed Marsh Dart (Ceriagrion cerinorubellum) കനല്‍വാലന്‍ ചതുപ്പന്‍


Trumpet Tail (Acisoma panorpoides)male, മകുടിവാലന്‍


Pied Paddy Skimmer (Neurothemis tullia) female, സ്വാമിത്തുമ്പി


Pied Paddy Skimmer (Neurothemis tullia) male, സ്വാമിത്തുമ്പി


Coral Tailed Cloud Wing (Tholymis tillarga) female, പവിഴവാലന്‍


Rufous Backed Marsh Hawk ( Brachydiplax chalybea)male, തവിട്ടുവെണ്ണീറൻ


Fulvous Forest Skimmer (Neurothemis fulvia) male, തവിടന്‍ തുരുമ്പന്‍


Black stream glider (Trithemis festiva) male, കാർത്തുമ്പി


.Crimson Marsh Glider (Trithemis aurora)male, സിന്ദൂരത്തുമ്പി


Ground skimmer (Diplacodes trivialis) female,നാട്ടു നിലത്തന്‍


Wandering glider (Pantala flavescens) തുലാത്തുമ്പി


Ruddy Marsh Skimmer (Crocothemis servilia) വയല്‍ത്തുമ്പി


Ruddy Marsh Skimmer (Crocothemis servilia) വയല്‍ത്തുമ്പി


.Rufous Marsh Glider (Rhodothemis rufa) male,ചെമ്പൻ തുമ്പി


Greater Crimson Glider (Urothemis signata) male, പാണ്ടന്‍ വയല്‍ത്തെയ്യന്‍


Green Marsh Hawk (Orthetrum sabina)male, പച്ചവ്യാളി


Ground skimmer (Diplacodes trivialis) നാട്ടു നിലത്തന്‍


Ground skimmer (Diplacodes trivialis) നാട്ടു നിലത്തന്‍


Green Marsh Hawk (Orthetrum sabina) male,പച്ചവ്യാളി


Amber winged Marsh Glider (Hydrobasileus croceus) പാണ്ടൻ പരുന്തൻ


Ditch jewel (Brachythemis contaminata)female, ചങ്ങാതി തുമ്പി