Common name:
Pale Spotted Emperor Malayalam name:
മരതകരാജൻ Scientific name:
Anax indicus Lieftinck, 1942
Family:
AeshnidaePlace of observation:
Thommana-Muriyad Kole wetlands, Kerala Date of observation:
20-05-2018 Male: Abdomen 56-62 mm. Hind-wing 50-54 mm.
Female: Abdomen 56-58 mm. Hind-wing 52-54 mm.
ജലാശയങ്ങൾക്കു മീതെ അങ്ങോട്ടുമിങ്ങോട്ടും അതിവേഗത്തിൽ പറക്കുന്ന പച്ചയും, നീലയും, ഉദരത്തിൽ മഞ്ഞപ്പൊട്ടുകളുമുള്ള സൂചിവാലൻ കുടുംബത്തിൽപ്പെട്ട വലിയ കല്ലൻ തുമ്പി. Lesser Green Emperor (
Anax indicus) പീതാംബരൻതുമ്പിയുമായി വളരെ സാദൃശ്യമുണ്ടെങ്കിലും ഉദരത്തിലെ ഏഴും എട്ടും ഖണ്ഡങ്ങളിൽ കൂടിച്ചേർന്നിരിക്കുന്ന മഞ്ഞപ്പൊട്ടുകൾ ഇവയെത്തമ്മിൽ തിരിച്ചറിയാൻ സഹായിക്കും.
|
In-flight |